Trader ആണോ? Do you know the Income tax treatment for traders l simplest explanation



hello everyone, I have noticed that most of the people trade and invest in stockmarket,but they’re not well aware of income tax for the income from Stock market.
Watch this video to get awareness on the taxability for traders.

want to do intraday trading? watch this

Must Watch Part 1 for better understanding:
Watch this video to get an idea on income tax basics:

Spread the knowledge

#incometaxmalayalam #stockmarketincometax #incometaxforstockmarketincome
#futureandoptionsincometax
#intradayincometax

Related Posts

39 thoughts on “Trader ആണോ? Do you know the Income tax treatment for traders l simplest explanation”

  1. സാലറി വരുമാനവും സ്പെകുലേറ്റീവ് ഇൻകവും ഉണ്ടെങ്കിൽ ഏത് ITR ഫോം ആണ് ഫയൽ ചെയ്യേണ്ടത് ?

  2. ഹായ് ,
    ഞാൻ ഒരു swing trader ആണ് ,
    ഇന്ന് (മാർച്ച് 31) ന് loss ഇൽ നിക്കുന്ന stocks വിറ്റു നാളെ വാങ്ങു ന്നത്‌ tax ബെനെഫിറ് കിട്ടാൻ നല്ലതല്ലേ ?

  3. ഞാൻ ഒരു വീട്ടമ്മയാണ് 'ഞാൻ intraday ചെയ്ത് എല്ലാ മാസവും 1000 രൂപയുടെ അടുത്ത് ലാഭമുണ്ടാക്കുന്നുണ്ട്. എന്റെ capital 30000 രൂപയാണ്. Trading ൽ നിന്നും മാത്രമാണ് എനിക്ക് വരുമാനം .വലിയ നഷ്ടമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല' .ചില share കൾ hold ചെയ്യുന്നുമുണ്ട്. 500 രൂപയുടെ SIP യും start ചെയ്തിട്ടുണ്ട്. share market ൽ trading തുടങ്ങിയിട്ട് 9 മാസം ആയിട്ടുള്ളൂ. ITR നെ പറ്റി മാഡം പറഞ്ഞത് കുറച്ചൊക്കെ മനസിലാക്കാനേ സാധിക്കുന്നുള്ളൂ. വലിയ അറിവൊന്നും എനിക്കില്ല' അതു കൊണ്ട് ഞാൻ ITR ഫയൽ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ എന്നൊന്ന് പറഞ്ഞു തരുമോ? ഇനി ചെയ്യണമെങ്കിൽ ഏത് ITR ചെയ്യണം. എപ്പോഴാണ് ചെയ്യേണ്ടത്

  4. Option നിൽ 1 lakhs rupees profit ഉണ്ടാക്കിയാൽ tax fail ചെയ്യണോ, ചെയ്യാതെയിരുന്നാൽ notice വരുമോ.

  5. ഒരു സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷത്തിലധികം രൂപ ലാഭമുണ്ടെങ്കിൽ മാത്രം tax കൊടുത്താൽ പോരെ madom ?

  6. Madam I got one doubt . I have salary + other source income @ 40 L and I made intra trading profit of 19,000 against turnover 19,900. Kindly clarify whether I have to go for audit/maintaining account,

  7. ITR 2 self file ചെയ്യാൻ അത്രക്ക് ബുദ്ധിമുട്ട് ആണോ?
    ഒരു CA ക്കാരന്റെ chanel പറഞ്ഞു itr 1 മാത്രമേ self file ചെയ്യാനാകൂ, itr and 3/4 complicated ആണ് എന്ന്.

  8. NSE യിൽ നിന്നും ബ്രോക്കറിൽ നിന്നും ട്രേഡ് ചെയ്താൽ എന്നും മെയിൽ വരും. അതിൽ ആൾറെഡി tax കാണിക്കുന്നുണ്ട്. അത് കഴിഞ്ഞുള്ള profit മാത്രമേ നമ്മൾക്ക് കിട്ടൂ. അപ്പൊ എന്റെ question profit before tax ആണോ നമ്മൾ എടുക്കേണ്ടത്?

  9. Trade ചെയ്യുന്നവരും invest ചെയ്യുന്നവരും tax return ചെയ്യുന്ന്നതെങ്ങിനെ എന്ന് കാണിക്കാവോ??

  10. സാലറി income 2.5ഇൽ കൂടുതൽ ഉള്ള ആളുകൾ ഒരു ചെറിയ ട്രേഡ് ചെയ്താൽ പോലും(profit 6% ഇൽ കുറഞ്ഞാൽ) tax ഓഡിറ്റ് വേണോ??

Comments are closed.